Thursday, September 20, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 07.16 PM

ദാഹിച്ചു വലഞ്ഞ ആന ഒരിറ്റു വെള്ളത്തിനായി ചെയ്തത്

uploads/news/2018/03/199195/18.jpg

വേനല്‍ കടുത്തതോടെ ചൂടും കൂടി. ഒപ്പം ജലക്ഷാമവും. വേനലില്‍ തൊണ്ട നയ്ക്കാന്‍ ആനകളും ബുദ്ധിമുട്ടുകയാണ്. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ നിന്നുള്ള കാഴ്ച അതാണ് പറയുന്നത്. പ്ലാന്റേഷനില്‍ തെയ്‌ലകള്‍ നനയ്ക്കാന്‍ കൊണ്ടു വന്ന ടാങ്കറില്‍ നിന്നും ആനകള്‍ തുമ്പികൈ ഇട്ടു വെള്ളം കുടിക്കുകയായിരുന്നു.

കാട്ടില്‍ ജലക്ഷാമം ആയതോടെയാണു മൃഗങ്ങള്‍ ദാഹജലത്തിനായി കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കുളത്തില്‍ ടാങ്കറുകളിലും അധികൃതര്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നു. ഇതോടെ മൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്നതു കുറഞ്ഞിരുന്നു.

Ads by Google
Saturday 10 Mar 2018 07.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW