Sunday, September 23, 2018 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 03.50 PM

പാഞ്ഞുവരുന്ന ബസിനു മുകളിലേയ്ക്ക് ഭീമന്‍ തൂണ്‍ ഒടിഞ്ഞു വീണു: പിന്നെ സംഭവിച്ചതൊക്കെ ഈ വീഡിയോ പറയും

uploads/news/2018/03/198897/1.jpg

കഴിഞ്ഞ ദിവസമാണ് വിമാനത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീഴുന്ന ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ അടുത്ത ഒരു ഞെട്ടിക്കുന്ന വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ചൈനയില്‍ ഷാങ്ഹായിയെ വിറപ്പിച്ച് ആഞ്ഞടിച്ച കാറ്റില്‍ നിരവധി നാശനഷ്ടങ്ങളാണുണ്ടായത്.

വിമാനത്താവളത്തിന്റെ മേല്‍ക്കൂരയും തകരുന്ന വിഡിയോയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വിഡിയോ കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു ബഹുനില കെട്ടിടത്തിന്റെ ഭീമന്‍ തൂണ്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുകളില്‍ തകര്‍ന്ന് വീഴുന്നതാണ് വിഡിയോ.

സമീപത്തുള്ള കെട്ടിടത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തൂണ്‍ ഒടിയുകയും ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടക്കുന്ന സമയത്ത് ബസില്‍ അധികം ആളുകളൊന്നുമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Ads by Google
Friday 09 Mar 2018 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW