Tuesday, December 11, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 09.43 AM

ടൂത്ത പേസ്റ്റ് എടുക്കാന്‍ ബാത്ത്‌റൂമിലെ ഡ്രോയര്‍ തുറന്ന യുവാവ് കണ്ടത്

uploads/news/2018/03/198821/4.jpg

ടൂത്ത് പേസ്റ്റ് എടുക്കാന്‍ ബത്ത് ടുമിന്റെ ഡ്രോയര്‍ തുറന്ന യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളില്‍ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്ന ഒരു പെരുമ്പാമ്പ്. ഓസ്‌ട്രേലിയായിലെ ക്യൂന്‍സ്ലാന്‍ഡിലായിരുന്നു സംഭവം.

രാത്രിയിലായിരുന്നു വീട്ടുകാര്‍ പെരുമ്പാമ്പിനെ കണ്ടത്. അപ്പോള്‍ തന്നെ അലമാരി ഭദ്രമായി അടച്ചു. പാമ്പു പിടുത്തക്കാര്‍ വരുന്നിടം വരെ അലമാരയ്ക്കു കാവലും ഇരുന്നു. തുടര്‍ന്ന് പാമ്പു പിടുത്തക്കാര്‍ എത്തി പാമ്പിനെ പടിക്കുകയായിരുന്നു.


Ads by Google
Friday 09 Mar 2018 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW