Saturday, January 19, 2019 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 03.38 PM

പതിവുപോലെ ആര്‍ത്തവം ഉണ്ടാകുന്നു, വയറും ഇല്ല; ഗര്‍ഭിണിയാണ് എന്ന് ഈ യുവതി അറിയുന്നതു പ്രസവത്തിനു മൂന്നു മണിക്കൂര്‍ മുമ്പു മാത്രം: ശാസ്ത്രത്തെ ഞെട്ടിച്ച് ഒരു സ്ത്രീ

uploads/news/2018/03/198575/5a.jpg

ഈ സ്ത്രീ ശാസ്ത്രത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 21 കാരിയായ കര്‍ലോട്ട് തോംസന്‍ എന്ന യുവതിയാണ് ഗര്‍ഭിണയായാതിന്റെ യാഥൊരു ശാരീരക പ്രത്യേകതകളും പ്രകടിപ്പിക്കാതെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പതിവു പോലെ കാര്‍ലോട്ടിനു എല്ല മാസാവും ആര്‍ത്തവം വരുന്നുണ്ടായിരുന്നു. വയറും വലുതായിരുന്നില്ല. എന്നിട്ടും അവര്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

പ്രസവത്തിനു രണ്ടു മൂന്നു മണിക്കൂര്‍ മുമ്പു മാത്രമാണു താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം ഇവര്‍ അറിയുന്നത്. തന്റെ വയര്‍ വീര്‍ത്തു വന്നിരുന്നില്ല ആര്‍ത്തവവും ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന ഇവര്‍ പറയുന്നു. കുഞ്ഞു ജനിക്കും വരെ താന്‍ ഗര്‍ഭിണിയാണ് എന്നു ചിന്തിച്ചിരുന്നു പോലും ഇല്ല. അതുകൊണ്ടു തന്നെ വയറുവേദന എടുത്തപ്പോള്‍ സാധാരണ വേദനയാണ് എന്നു കരുതിയത്.

uploads/news/2018/03/198575/5.jpg

വേദന അധികമായപ്പോള്‍ പാരാസെറ്റമോള്‍ കഴിക്കുകയും ചെയ്തു. എന്നിട്ടും കുറവില്ലാതെ വന്നപ്പോഴാണു ടാക്‌സി പിടിച്ച് ആശുപത്രിയില്‍ പോയത്. ആര്‍ത്തവത്തിന്റെ തൊട്ടുമുമ്പായിരുന്നതിനാല്‍ ഭയമായിരുന്നു.. വേദന കൊണ്ടു പുളഞ്ഞ തനിക്കു പ്രസവശ്രിശ്രൂഷികയുടെ സഹായം വണം എന്ന ഡോക്ടര്‍ പറയുന്നകേട്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു എന്ന ഇവര്‍ പറയുന്നു.

തൂടര്‍ന്ന് ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇത്തരം ഒരു പ്രസവമായിരുന്നതില്‍ കുഞ്ഞിന് ഏന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്നു കരുതിരുന്നു. പക്ഷേ കുഞ്ഞു പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരു തെയാറെടുപ്പും താന്‍ എടുത്തിട്ടില്ലായിരുന്നു എന്നു യുവതി പറയുന്നു.

Ads by Google
Thursday 08 Mar 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW