Friday, November 16, 2018 Last Updated 33 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 10.11 AM

ജനനേന്ദ്രിയത്തില്‍ നിന്നു രക്തശ്രാവം: യുവാവിന്റെ മൂത്രാശയത്തില്‍ നിന്നു ലഭിച്ചതു സെക്‌സ് ടോയി!

uploads/news/2018/03/198504/6.jpg

തായ്‌വാന്‍: ജനനേന്ദ്രിയത്തില്‍ നിന്നു രക്തശ്രാവം അനുഭവപ്പെട്ട യുവാവിന്റെ മൂത്രാശയം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. മൂത്രാശത്തില്‍ നിന്നു ലഭിച്ചതു 8 ഇഞ്ച് നീളമുള്ള സെക്‌സ് ടോയിയായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാര്‍ ഇതു പുറത്തെടുത്തു. തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയിലെ കയോഹ്‌സ്യൂങ് ജനറല്‍ ആശുപത്രിയിലാണ് സംഭവം.

30 വയസുകാരനിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ജനനേന്ദ്രിയത്തില്‍ നിന്നു രക്തശ്രാവം അനുഭവപ്പെട്ടത്തിനെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ സ്‌കാനിങ്ങില്‍ ജനനേന്ദ്രിയത്തില്‍ ഒരു നീളമുള്ള വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

uploads/news/2018/03/198504/5.jpg

തുടര്‍ന്നു യുവാവ് കാര്യം വെളിപ്പെടുത്തി. ലൈംഗിക സുഖത്തിനായി 20 മീറ്റര്‍ നീളമുള്ള ലൈംഗിക കളിപ്പട്ടം താന്‍ ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ഇത് ജനനേന്ദ്രിയത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ അബദ്ധത്തില്‍ മൂത്രാശയത്തിലേയ്ക്കു പോയതാണ് എന്നും യുവാവ് പറഞ്ഞു. ഈ കളിപ്പട്ടം ഉപയോഗിച്ച് യൂറീത്രപ്ലേ എന്ന ലൈംിക മാര്‍ഗം പരീക്ഷിച്ചതാണ് എന്ന് ഇയാള്‍ വെളിപ്പെടുത്തി.

Ads by Google
Thursday 08 Mar 2018 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW