Tuesday, September 18, 2018 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 09.25 AM

തളരാത്ത പെണ്‍മനസ്

uploads/news/2018/03/198499/3.jpg

തളരാത്ത പെണ്‍മനം... ഇത് ശാരദ, അഞ്ചാം വയസില്‍ പോളിയോവന്ന് ഇരുകാലുകളും തളര്‍ന്നു. ജീവിതത്തില്‍ ഒരു തുണവേണമെന്നു കരുതി അന്ധനായ സുഹൃത്തിനെ വിവാഹം ചെയ്തു.

രണ്ടു മക്കള്‍ ഉള്‍പ്പെട്ട കുടുംബത്തെപോറ്റാന്‍ കരുണയുള്ളവരുടെ സഹായംതേടി നഗരത്തിരക്കിനിടയിലൂടെ തളരാത്തമനസുമായി ശാരദയുടെ വാഹനം ഈ വനിതാദിനത്തിലും ഓടിക്കൊണ്ടിരിക്കുന്നു. എറണാകുളം മേനക ജങ്ഷനു സമീപത്തുനിന്നുള്ള കാഴ്ച.

ഫോട്ടോ- പി ആര്‍ രാജേഷ്

Ads by Google
Thursday 08 Mar 2018 09.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW