Thursday, November 22, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 08.43 PM

വീഡിയോ കാണാന്‍ മകനു ഫോണ്‍ നല്‍കിയ ശേഷം പുറത്തു പോയി തിരിച്ചു വന്ന അമ്മ കണ്ടതു ഞെട്ടിക്കുന്ന കാഴ്ച

uploads/news/2018/03/198307/12.jpg

വീഡിയോ കാണാന്‍ വേണ്ടിയായിരുന്നു അമ്മ രണ്ടു വയസുകാരന്റെ കൈയില്‍ തന്റെ ഐ ഫോണ്‍ കൊടുത്തത്. തുടര്‍ന്ന് ഇവര്‍ പുറത്തു പോകുകയായിരുന്നു. തിരിച്ചു വന്നപ്പോള്‍ അമ്മ കണ്ട കാഴ്ച തന്റെ ഐ ഫോണ്‍ മകന്‍ 48 വര്‍ഷത്തേയ്ക്കു ലോക്ക് ചെയ്തു വച്ചിരിക്കുന്ന കാഴ്ച്ചയായിരുന്നു. ഓരോ തവണയും മകന്‍ തെറ്റായ രഹസ്യ നമ്പര്‍ അടിക്കുമ്പോള്‍ നിശ്ചിത കാലയളവിലേയ്ക്കു ഫോണ്‍ ലോക്ക് ആയിക്കോണ്ടിരുന്നു.

ചൈനയിലെ ഷാന്‍ഹായിലാണു സംഭവം. 2 മാസത്തോളം കുട്ടി തെറ്റായ പാസ്‌വേഡ് അമര്‍ത്തിയതാണു ഫോണ്‍ ഇങ്ങനെ ലോക്ക് ആകാന്‍ കാരണം എന്നു കരുതി അമ്മ 2 മാസം കാത്തിരുന്നു. തുടര്‍ന്നും യഥാര്‍ത്ഥ പാസ്‌വേഡ് അടിച്ചിട്ടും ഫോണ്‍ ശരിയായില്ല.

uploads/news/2018/03/198307/12a.jpg

തുടര്‍ന്ന് ഇവര്‍ അടുത്തുള്ള ആപ്പിള്‍ സ്‌റ്റോറില്‍ ഫോണുമായി എത്തുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ആശക രണ്ടു വഴികളാണ് ഇവര്‍ നിര്‍ദേശിച്ചത്. ഒന്നെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക. അല്ലെങ്കില്‍ പൂര്‍ണ്ണമായും ഫോണിലെ ഡേറ്റ നീക്കം ചെയ്ത് ഫോണ്‍ റീസെറ്റ് ചെയ്യുക. ഒടുവില്‍ തന്റെ ഫോണ്‍ റീ സെറ്റ് ചെയ്യാന്‍ യുവതി തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Wednesday 07 Mar 2018 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW