Tuesday, November 20, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 04.46 PM

വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു താഴേയ്ക്കു വീഴുന്നു, ഭയചകിതരായ ആളുകള്‍ അലറി നിലവിളിച്ചു പലവഴി പായുന്നു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍

uploads/news/2018/03/198279/1a.jpg

ശക്തമായ കാറ്റില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകി തെറിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ചൈനയിലെ നാന്‍ചാങ്ങ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഭീകരമായ ഈ ദൃശ്യം കണ്ട് ആളുകള്‍ ഭയചകിതരായി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ നാന്‍ചാങ്ങ് വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഈ ഭാഗത്ത് ഞായറാഴ്ച കനത്ത കാറ്റ് വീശിയിരുന്നു. ഈ മേല്‍ക്കൂര തകര്‍ന്ന് വീഴലിന്റെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ ചൈനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Ads by Google
Wednesday 07 Mar 2018 04.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW