Wednesday, November 21, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 10.01 AM

45 കാരനൊപ്പം 17 കാരി ഒളിച്ചോടി, എന്നാല്‍ പോകുന്ന വഴി ഇരുവര്‍ക്കും സംഭവിച്ചത്: ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത് ഇങ്ങനെ

uploads/news/2018/03/198202/6.jpg

45 കാരനൊപ്പം 17 കാരി ഒളിച്ചോടി. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. എന്നാല്‍ പോകുന്ന വഴി ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റു. ബന്ധുക്കളും സുഹൃത്തുക്കളും ഏറെ തിരച്ചില്‍ നടത്തിട്ടും ഇരുവരേയും കുറിച്ചുള്ള വവിരമൊന്നും ലഭിച്ചിരുന്നില്ല.

ഒടുവില്‍ ഇന്നലെ വൈകിട്ടോടെയാണ് അവശനിലയില്‍ ഇരുവരേയും വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നു 322 മൈല്‍ മാറി പെര്‍ത്തിലാമ് എന്ന സ്ഥലത്താണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് പറയുന്നു. നിലവില്‍ ഇരുവരുടെയും അവസ്ഥ ഗുരുതരമാണ്.

Ads by Google
Wednesday 07 Mar 2018 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW