Saturday, December 15, 2018 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Mar 2018 08.50 PM

പ്രസവ മുറിയില്‍ കാമുകിയെ ആശ്വസിപ്പിച്ചും മരുന്നു നല്‍കിയും കാമുകന്‍ അടുത്തു നിന്നു: കുഞ്ഞു ജനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയ കാമുകനു സംഭവിച്ചത്

uploads/news/2018/03/198024/10.jpg

പങ്കാളിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയതായിരുന്നു കാമുകന്‍ ബെന്‍. എന്നാല്‍ 23 കാരിയായി എമി വേദന കൊണ്ടു കരയുന്നതു കണ്ടതോടെ ബെന്നിന്റെ ബോധം പോയി. കുഞ്ഞിനെ സ്വന്തം ലോകത്തേയ്ക്കു വരവേല്‍ക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന വണ്‍ ബോണ്‍ എവരി മിനിറ്റ് ഭാഗമായായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത്. ഭാര്യ വേദനിച്ചു കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ തലകറങ്ങി നിലത്തു വീണു.

വേദന സഹിക്കാന്‍ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കി സഹായിച്ചും ബെന്‍ കാമുകിയുടെ ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞു പിറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബെന്‍ ബോധം നഷ്ടപ്പെട്ടു നിലത്തു വീണു. കാമുകിയുടെ വേദന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. താനും ഇതേ വേദന തന്നെ അനുഭവിക്കുന്നു പോലെ തോന്നി എന്നും ബെന്‍ പിന്നീട് പറഞ്ഞു. ഇരുവര്‍ക്കും ജനിച്ചതു പെണ്‍കുഞ്ഞാണ്.


Ads by Google
Tuesday 06 Mar 2018 08.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW