Monday, September 10, 2018 Last Updated 31 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 02.48 PM

സമ്പന്നനും സുന്ദരനുമായ പുരുഷന് തനിക്കൊപ്പം കിടക്ക പങ്കിടാന്‍ അവസരം നല്‍കാം, ചെയ്യേണ്ടത് ഇത്രമാത്രം: യുവതിയുടെ വിചിത്രമായ ആവശ്യം ഇങ്ങനെ

uploads/news/2018/03/197656/model.jpg

ലോകം ചുറ്റിക്കറങ്ങാന്‍ 19കാരി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന മാര്‍ഗ്ഗം. ചൈന സ്വദേശിനി ജു പെങ് ലോകം ചുറ്റുക എന്ന തന്റെ ആഗ്രഹം നിവര്‍ത്തിച്ചത് താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന നാട്ടില്‍ ഒരു ദിവസത്തേക്കായി താല്‍ക്കാലിക കാമുകന്‍മാരെ ഉണ്ടാക്കിക്കൊണ്ടായിരുന്നു. യാത്രകള്‍ വളരെയേറെ ഇഷ്ടമായിരുന്ന ജു പെങ് അതേസമയം കാമുകന്‍മാര്‍ക്ക് ചില നിബന്ധനകളും വെച്ചു.

കാമുകന്‍ വളരെ സമ്പന്നനായിരിക്കണം, 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു. 1.75 മീറ്റര്‍ നീളമുണ്ടായിരിക്കണം ഏറ്റവും അവസാനമായി സുന്ദരനുമായിരിക്കണം. ജൂ സന്ദര്‍ശിക്കുന്ന നഗരത്തിലെ ഒരു ദിവസത്തെ മുഴുവന്‍ ചിലവും ഈ കാമുകന്‍ വഹിക്കണം. ഇതൊന്നും വെറുതെയല്ല. കാമുകന് പണത്തിന് പകരമായി ഒരു ദിവസം തന്നോടൊത്ത് കിടക്ക പങ്കിടാനുള്ള അവസരവും ജു പെങ് നല്‍കും. സമൂഹ മാധ്യമത്തിലെ തന്റെ ആക്കൗണ്ടിലൂടെയാണ് തന്റെ ഈ വിചിത്രമായ ആവശ്യം ജൂ പെങ് ലോകത്തെ അറിയിച്ചത്. എന്നാല്‍, ജൂ പെങിന്റെ പോസ്റ്റ് കണ്ട് പൊങ്കാല ഇട്ടിരിക്കുകയാണ് ആളുകള്‍.

Ads by Google
Monday 05 Mar 2018 02.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW