Wednesday, June 26, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 12.58 PM

കുട്ടിത്തലയ്ക്ക് ഇന്ന് പിറന്നാള്‍; ആഘോഷവുമായി തലയുടെ ആരാധകര്‍

Ajith kumar

തമിഴര്‍ക്ക് എന്നും പ്രായപ്പെട്ട താരമാണ് അജിത് കുമാര്‍. താരത്തിന്റെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും വലിയ ആഘോഷമായാണ് ആരാധകര്‍ കൊണ്ടാടുന്നത്. അജിത്തിന്റെയും ശാലിനിയുടെയും മകന്‍ അദ്വികിന്റെ പിറന്നാളും അത്തരത്തില്‍ ആഘോഷമായാണ് കൊണ്ടു നടക്കുന്നത്.

ട്വിറ്ററില് അദ്വിക്കിന്റ് പിറന്നാള്‍ ദിനമായ ഇന്ന് നിരവധി ആരാധകരാണ് ട്വിറ്റുകളുമായി വന്നിട്ടുള്ളത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ajith kumar

താരവും മകന്റെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എല്ലാറ്റിനും പുറമെ അദ്വിക്കിന് സമ്്മാനമായി ഒരു സംഗീത വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW