Sunday, November 18, 2018 Last Updated 41 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 01 Mar 2018 03.16 PM

മകളുടെ ലൈംഗികസംശയങ്ങള്‍ തീര്‍ത്തു നല്‍കാന്‍ അമ്മഅധ്യാപകനെ തേടുന്നു: പ്രതിഫലമായി നല്‍കുന്നതു ലക്ഷങ്ങള്‍

uploads/news/2018/03/196480/sex.jpg

ലണ്ടന്‍ : വ്യത്യസ്തമായ പരസ്യങ്ങള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു പരസ്യം. തന്റെ എട്ട് വയസ്സായ മകള്‍ക്കും ഏഴ് വയസ്സായ മകനുമുള്ള ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ ഒരു അദ്ധ്യാപകനെ തേടി ഒരു അമ്മയിട്ട പരസ്യമാണ് ശ്രദ്ധേയമായത്.

uploads/news/2018/03/196480/sex-class.jpg

അദ്ധ്യാപകന് ഇതിന് ഫീസ് നല്‍കാനും കുടുംബം തയ്യാറാണ് 2500 പൗണ്ട് ഇന്ത്യന്‍ രൂപ 2 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയോളമാണ് ഫീസ് ആയി നല്‍കുന്നത്. ചെല്‍ഡ് കെയര്‍ എന്ന വെബ്‌സൈറ്റിലാണ് കുട്ടികളുടെ അമ്മ പരസ്യം നല്‍കിയത്. ലൈംഗിക സംശയങ്ങള്‍ക്ക് സ്‌കൂളില്‍ നല്ല രീതിയില്‍ സംശയ ദുരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിരുന്നത്. ഗര്‍ഭാവസ്ഥ, സ്വയംഭോഗം, ആര്‍ത്തവം എന്നിവയ്ക്ക് കുട്ടികള്‍ക്കുള്ള എല്ലാ സംശയവും തീര്‍ത്ത് നല്‍കുകയാണ് വേണ്ടതെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Ads by Google
Thursday 01 Mar 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW