Thursday, September 13, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 04.21 PM

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് മഞ്ഞപ്പടയുടെ അറിയിപ്പ്

attack, kerala blasters, official page

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് മഞ്ഞപ്പടയുടെ അറിയിപ്പ്. പേജിന് ആക്രമണം നേരിടുന്നുവെന്നാണ് മഞ്ഞപ്പടയുടെ അറിയിപ്പ്. മാസ് റിപ്പോര്‍ട്ടിങ്ങാണ് മഞ്ഞപ്പട നേരിടുന്നതെന്നാണ് സൂചന. നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പേജിനുള്ളത്. ഇത് പിന്‍വലിക്കേണ്ട അവസഥയാണ് ഇപ്പോള്‍ ഉള്ളത്.

പേജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ താല്‍ക്കാലികമായി ഒരു ബാക്കപ്പ് പേജ് തുടങ്ങുകയാണെന്നും മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്സ് ഫാന്‍സ് അറിയിച്ചു. പരമാവധി ആളുകളിലേക്ക് പുതിയ പേജ് എത്തിക്കാനും പോസ്റ്റ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മാസ് റിപ്പോര്‍ട്ട് ചെയ്ത് പേജ് പൂട്ടിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരണെന്ന കാര്യം വ്യക്തമല്ല.

Ads by Google
Tuesday 27 Feb 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW