Monday, September 10, 2018 Last Updated 53 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 03.12 PM

വൈന്‍ ഗ്ലാസെടുത്ത് പ്രിയങ്ക തലയ്ക്കടിച്ചു; ഞെട്ടല്‍മാറാതെ ആരാധകര്‍

priyanka chopra, quantico, wine glass

ബോളിവുഡിനൊപ്പം തന്നെ ഹോളിവുഡിന്റെയും സ്വന്തമാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ആയ ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം ഇപ്പോള്‍. സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

പ്രിയങ്ക കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ആണ് വൈറല്‍ ആയികൊണ്ടിരിക്കുന്നത്. കുടിച്ചു കൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചത്.

ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW