Thursday, September 20, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 19 Feb 2018 02.12 PM

വിസ്മയം തീര്‍ക്കുന്ന നയനങ്ങള്‍

uploads/news/2018/02/193572/WeeklyFASHION190218a.jpg

മേക്കപ്പോ വസ്ത്രധാരണമോ ആയിക്കോട്ടെ, വ്യക്തിത്വം പ്രകടമാകുന്ന സൗന്ദര്യത്തെയാണ് ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നത്.

സ്‌മോക്കി ഐയും ത്രെഡ് ചെയ്യാത്ത പുരികവും ചുവന്ന ലിപ്‌സ്റ്റിക്കിട്ട അധരങ്ങളുമാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം. വിവിധതരം സ്‌മോക്കി ഐ പരീക്ഷിക്കാമെങ്കിലും കറുപ്പും ഗ്രേ നിറവും കൂട്ടിക്കലര്‍ത്തിയവ യ്ക്കാണ് ആരാധകരേറെ.

ഏതു നിറത്തിലുള്ള സ്‌മോക്കി ഐയാണോ ചെയ്യാ ന്‍ ഉദ്ദേശിക്കുന്നത്, ആ നിറത്തിന്റെ മൂന്നാല് ഷേഡുകളെങ്കിലും കൈവശം ഉണ്ടായിരിക്കണമെന്നു മാത്രം. ലൈറ്റ് ഷേഡ്, ക്രീമി ഷേഡ്, ഡാര്‍ക്ക് സ്‌മോക്കി ഷേഡ്, ബേസ് ഷേഡ് എന്നിവ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കൊരുങ്ങുമ്പോള്‍ കണ്ണിന്റെ സൗന്ദര്യം കൂടാനായി സ്‌മോക്കി ഐ മേക്കപ്പ് ചെയ്യാം.

Ads by Google
Ads by Google
Loading...
TRENDING NOW