Sunday, August 12, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 16 Feb 2018 11.17 AM

ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി I മുമ്പാകെ MC 193/15

ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി I മുമ്പാകെ MC 193/15

ഹര്‍ജികക്ഷി : ചെങ്ങന്നൂര്‍ താലൂക്കില്‍, മുളക്കുഴ വില്ലേജില്‍, അരീക്കര മുറിയില്‍, വിനോദ് ഭവനില്‍ രാജമ്മ.
ഒന്നാം എതൃകക്ഷി : അടൂര്‍ താലൂക്കില്‍, പന്തളം വില്ലേജില്‍, തുമ്പമണ്‍മുറിയില്‍, മുട്ടം പി.ഒ.യില്‍, കക്കാട്ടുതെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍. Now working at N/Sub Vijayakumar V.G., JCO 770686W, C/o Commanding Officer, 671 EMEBN 245 FDW, KSP C/o 99 APO

ഹര്‍ജികക്ഷി ഗാര്‍ഹിക പീഢനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമപ്രകാരം ബോധിപ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ 1-ാം എതിര്‍കക്ഷി ഹാജരാകുന്നതിലേക്ക് 17.3.2018 തീയതിയിലേക്ക് അവധി വെച്ചിട്ടുള്ളതും, ടി സംഗതിയിന്മേല്‍ 1-ാം എതിര്‍കക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ, തര്‍ക്കമോ ഉള്ളപക്ഷം അന്നേദിവസം രാവിലെ 11 മണിക്കോ ആയതിനു മുമ്പോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി സംഗതികളിന്മേല്‍ തര്‍ക്കമില്ലായെന്നുകണ്ട് ടി ഒന്നാം എതിര്‍കക്ഷിയെ കൂടാതെ ടി കേസ് തീര്‍പ്പു കല്പിക്കുന്നതായിരിക്കും എന്നുള്ള വിവരം ടി കേസിലെ ഒന്നാം എതിര്‍കക്ഷിയെ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
ഹര്‍ജികക്ഷി ഭാഗം അഡ്വക്കേറ്റ്:
കെ.എസ്. മനോജ് (ഒപ്പ്)

18.11.17

Ads by Google
Friday 16 Feb 2018 11.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW