Thursday, November 08, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 07.57 PM

സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി

uploads/news/2018/02/191991/acter-harikumar.jpg
serial actor Harikumaran thampi

സിനിമാ- സീരിയൽ താരം ഹരികുമാരൻ തമ്പി നിര്യാതനായി. ഇന്ന് വൈകുന്നേരം 4:30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്
ആശുപത്രിയിലായിരുന്നു അന്ത്യം.

കിഡ്‌നി സംബന്ധമായ രോഗം ഉണ്ടായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. വട്ടിയൂർക്കാവിലാണ് താമസം.

Ads by Google
Tuesday 13 Feb 2018 07.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW