Sunday, August 12, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.15 PM

ബഹുമാനപ്പെട്ട പാലാ മുന്‍സിഫ് കോടതി മുമ്പാകെ 2016 - ല്‍ അസല്‍ 210

ബഹുമാനപ്പെട്ട പാലാ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ അസല്‍ 210

വാദികള്‍:
1. മീനച്ചില്‍ താലൂക്കില്‍, രാമപുരം വില്ലേജില്‍ രാമപുരം കരയില്‍, രാമപുരം ബസാര്‍ പി.ഒയില്‍ 686576, കൊച്ചുനാവള്ളില്‍ വീട്ടില്‍ താമസം പ്രഭാകരന്‍ ഭാര്യ 70 വയസുള്ള രത്‌നമ്മ

2. എറണാകുളം ജില്ലയില്‍, കണയന്നൂര്‍ താലൂക്കില്‍, ഇടപ്പള്ളി സൗരത്ത് വില്ലേജില്‍, വെണ്ണില പി.ഒയില്‍, പിന്‍: 682028ം, കലയത്തിങ്കല്‍ ലെയിനില്‍ TR 71, പ്രണാം വീട്ടില്‍ താമസം പ്രകാശ് ഭാര്യ 63 വയസുള്ള മീനാ പ്രകാശ്.

3. മീനച്ചില്‍ താലൂക്കില്‍ കുറവിലങ്ങാട് വില്ലേജില്‍, കോഴാ കരയില്‍, കോഴാ പി.ഒയില്‍ പിന്‍ 686640, തടത്തില്‍ വീട്ടില്‍ താമസം വിജയകുമാര്‍ ഭാര്യ 60 വയസുള്ള ശശികല വിജയകുമാര്‍

4-ാം പ്രതി
എറണാകുളം ജില്ലയില്‍, കണയന്നൂര്‍ താലൂക്കില്‍, തിരുവാങ്കുളം വില്ലേജില്‍, മാമല പി.ഒയില്‍ പിന്‍: 682305, ഇപ്പോള്‍ മുള്ളന്‍പറമ്പില്‍ വീട്ടില്‍ താമസം ചന്ദ്രശേഖരന്‍ ഭാര്യ 53 വയസുള്ള നിര്‍മ്മലാ ചന്ദ്രശേഖരന്‍.

ടി 4-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്
അന്യായപ്പട്ടിക വസ്തു ഭാഗം ചെയ്യുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ അന്യായം സംബന്ധിച്ച് ടി 4-ാം പ്രതിക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുള്ള പക്ഷം കേസിന്റെ വിചാരണ തീയതിയായ 2018-ാമാണ്ട് ഫെബ്രുവരി മാസം 21-ാം തീയതി പകല്‍ 11 മണിക്ക് 4-ാം പ്രതിയോ അധികാരപ്പടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ടി കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ഈ അന്യായം തീര്‍ച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
സെബി ചെറിയാന്‍ (ഒപ്പ്)

Ads by Google
Tuesday 13 Feb 2018 02.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW