Tuesday, February 13, 2018 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 12.08 PM

ആ കണ്ണിറുക്കല്‍ അല്ലു അര്‍ജുന്റെ മനസ്സിലും കയറി: പാട്ടു കണ്ട അല്ലുവിന്റെ പ്രതികരണം

uploads/news/2018/02/191927/allu-arjun.jpg

ഹോളിവുഡില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അടാര്‍ ലൗവിലെ അടാര്‍ പാട്ട്. ഇംീഷ് സൈറ്റുകളിലും, പേജുകളിലും വരെ പാട്ടിലെ കണ്ണിറുക്കുന്ന സുന്ദരി നിറഞ്ഞു നിന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നിലായി ഏറ്റവും വേഗം ഫോളോവേഴ്‌സിനെ ലഭിച്ച താരവുമായി നായിക പ്രിയ വാര്യര്‍ മാറി. നിരവധി പേരാണ് പാട്ടിനെയും അതിലെ കണ്ണിറുക്കലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ ആക്ഷന്‍ ഹീറോ അല്ലു അര്‍ജുനും പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഗാനവും രംഗവും മനസ്സ് കീഴടക്കിയ കാര്യം അല്ലു തന്നെയാണ് വെളിപ്പെടുത്തിയത്. 'അടുത്തിടെ കണ്ടതില്‍ ഏറ്റവും ക്യൂട്ടായ വീഡിയോ, ലാളിത്യത്തിന്റെ ശക്തിയാണ് ഇതിന്റെ പ്രത്യേകത. ഇഷ്ടപ്പെട്ടു' എന്ന് അല്ലു ട്വീറ്റ് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW