Monday, February 12, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 07.11 PM

കോട്ടയത്ത് ആന ഇടഞ്ഞു; തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപാപ്പാനെ കുത്തിക്കൊന്നു

uploads/news/2018/02/191711/elephant.jpg

കോട്ടയം: കോട്ടയത്ത് ആന ഇടഞ്ഞു. കോട്ടയം മേലുകാവില്‍ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മേലുകാവ് സ്വദേശി ബേബിയെയാണ് (58) ആന കുത്തി കൊന്നത്. എരുമേലി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഗംഗാധരന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW