Tuesday, February 20, 2018 Last Updated 17 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.58 AM

കൂലി

മുല്‍ക്ക്‌ രാജ്‌ ആനന്ദ്‌
വിവര്‍ത്തനം: ഐ.എസ്‌. നാരായണന്‍.
പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷക കുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലി ചെയ്‌തു പണം സമ്പാദിക്കുന്നതിനായി തന്റെ അമ്മാവനോടോപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെ അവനുണ്ടാകുന്ന അനുഭവങ്ങളുമാണ്‌ ഈ നോവലില്‍ വിവരിക്കുന്നത്‌. പട്ടണത്തിലെത്തുമ്പോള്‍ കേവലം പയ്യനായിരുന്ന മൂനു അനുഭവിക്കുന്ന യാതനകള്‍ക്ക്‌ കൈയും കണക്കുമില്ല.
പല ജോലികളും ചെയ്‌ത് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗ്ഗം ബാധിച്ച്‌ച് മരിക്കുന്നു.
ദുരിതപൂര്‍ണമായ ആ ജീവിതകഥകഥനത്തില്‍ കൂടി ഇന്ത്യയിലെ പാവപ്പെട്ട ജന കോടികളുടെ യഥാര്‍ഥ രൂപം നോവലില്‍ അവതരിപ്പിക്കുന്നു. ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്‌ടി.
നാഷണല്‍ ബുക്ക്‌ സ്‌റ്റാള്‍,
കോട്ടയം,
വില: 380 രൂപ

Ads by Google
Sunday 11 Feb 2018 01.58 AM
YOU MAY BE INTERESTED
TRENDING NOW