Friday, February 23, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 11.52 AM

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയില്ല : ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം ചട്ടവിരുദ്ധം

DGP Loknath behra,Vigilance director

തിരുവനന്തപുരം: പോലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയതെന്ന് വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കുന്നു.

ഐപിഎസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരു കേഡര്‍ തസ്തിക കഴിഞ്ഞ 11 മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ആറു മാസത്തില്‍ കൂടുതല്‍ അധികചുമതല നല്‍കാന്‍ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കുന്നു. 2017 മാര്‍ച്ച് 31 നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു നീക്കി വിജിലന്‍സ് ഡയറക്ടറായി ബെഹ്‌റയെ നിയമിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW