Thursday, February 08, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 08.51 PM

ഞങ്ങള്‍ക്ക് ഇഷ്ടം ആര്യയെയാണ്, ഭാര്യയുമൊത്തു തിയേറ്റില്‍ പോയ പിഷാരടിക്കു നേരിടേണ്ടി വന്നത്

uploads/news/2018/02/190681/rmesh-2.jpg

മലാളികളെ ഏറെ ചിരിപ്പിക്കുന്ന ചാനാല്‍ പരിപാടിയാണു ബഡായി ബംഗ്ലാവ്. പരിപാടിയില്‍ രമേഷ് പിഷാരടിയും ആര്യയുമാണു ഭാര്യയും ഭര്‍ത്താവുമായി വരുന്നത്. ഇവര്‍ ഒന്നിച്ചുള്ള രംഗങ്ങളും കോമഡയുമൊക്കെ പരിപാടിയുടെ നട്ടെല്ലാണ് എന്നു തന്നെ പറയാം. മാത്രമല്ല ഇപ്പോഴും ചിലരെങ്കിലും ആര്യ പിഷാരടിയുടെ ഭാര്യയാണ് എന്നു ചിന്തിക്കുന്നവരാണ്.

uploads/news/2018/02/190681/arya.jpg

ഭാര്യയുമൊത്തു തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം പിഷാരടി പരിപാടിക്കിടയില്‍ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യയുമൊത്തു തിയേറ്റില്‍ പോയപ്പോള്‍ ഒരു അധ്യാപിക വന്നു പിഷാരടിയോടു ചോദിച്ചു ഇതു ഭാര്യയാണോ എന്ന്. അതേ എന്ന് ഉത്തരം പറഞ്ഞതിനു പിന്നാലെ അധ്യാപിക പറഞ്ഞു ഞങ്ങള്‍ക്കൊക്കെ ഇഷ്ടം ആര്യയേയാണ് എന്ന്.
uploads/news/2018/02/190681/remesh.jpg

അതു കേട്ട ഭാര്യയുടെ കലി സിനിമ തീര്‍ന്നപ്പോള്‍ പോലും കഴിഞ്ഞിരുന്നില്ല എന്നു തമാശ രൂപേണ പിഷാരടി പറയുന്നു.

Ads by Google
Thursday 08 Feb 2018 08.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW