Wednesday, November 14, 2018 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 07.51 PM

നമിത പ്രമോദിന്റെ പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്കു മുറിച്ച് ആഘോഷിക്കുന്നു: വൈറലായി ഒരു താരവീഡിയോ

uploads/news/2018/02/190673/namitha.jpg

പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങള്‍ പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ക്രിസ്തുമാസ് കാലത്ത് അമലയൊടൊപ്പം പ്രത്യേക്ഷപ്പെട്ട ക്രിസ്മസ് വേഷം ധരിച്ച നായ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണു നമിത പ്രമോദിന്റെ വളര്‍ത്തുനായ ജന്മദിനത്തില്‍ കേക്കു മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്. വളര്‍ത്തു നായയും നമിത പ്രമോദും ഒരുമിച്ചു കേക്കു മുറിച്ച് ആഘോഷിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Ads by Google
Thursday 08 Feb 2018 07.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW