Friday, December 14, 2018 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 05.10 PM

57 കാരന്‍ കാമുകന്‍ 28 കാരി കാമുകിയോട് വിവാഹസമ്മതം ചോദിച്ചതു പൂര്‍ണ്ണ നഗ്നനായി, കാമുകിയെത്തിയതു നഗ്നയായി, ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ 400 നഗ്ന സുഹൃത്തുക്കള്‍: ആ വ്യത്യസ്ത പ്രണയാഭ്യര്‍ത്ഥന ഇങ്ങനെ

uploads/news/2018/02/190663/brthuu.jpg

ഹാംപ്‌ഷെയറിലെ ഫോര്‍ഡിന്‍ഗ് ബ്രിഡിജില്‍ കഴിഞ്ഞ ദിവസം നടന്ന മനസമ്മതം അല്‍പ്പം വ്യത്യസ്തത നിറഞ്ഞതായിരുന്നു. നിഗെല്‍ സേമെര്‍ എന്ന 57 കാരന്‍ തന്റെ കാമുകിയായ 28 കാരി റേച്ചല്‍ അല്ലെനോടു വിവാഹസമ്മതം ചോദിച്ചതു പൂര്‍ണ്ണ നഗ്നനായിട്ട്. ഇതു കേള്‍ക്കാന്‍ കാമുകി എത്തിയതും പൂര്‍ണ്ണ നഗ്നയായിട്ട്. ഇതിന് സാക്ഷികളായി 400 സുഹൃത്തുക്കള്‍ പൂര്‍ണ്ണ നഗ്നരായി എത്തിരുന്നു. ആറുമാസം മുമ്പായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്.

uploads/news/2018/02/190663/3.jpg

തുടര്‍ന്ന് ഇവര്‍ പരസ്പരം പ്രണയത്തിലാകുകയായിരുന്നു. നാച്വറിസം എന്ന സ്വതസിദ്ധമായ ജീവിത പശ്ചാത്തലത്തിലായിരുന്നു റേച്ചല്‍ വളര്‍ന്നത്. ഇത്തരക്കാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. 40 വയസിലായിരുന്നു നിഗെല്‍ നാച്വറലിസത്തിന്റെ ഭാഗമാകുന്നത്. തുടക്കത്തില്‍ തന്റെ ശരീര ഭാരത്തെ പലരും പരിഹസിച്ചിരുന്നു. ഇതില്‍ നിന്നു മോചനം നേടുന്നതിനായായിരുന്നു നിഗെല്‍ നാച്വറല്‍ സ്പായില്‍ പോകാന്‍ തുടങ്ങിയത്.
uploads/news/2018/02/190663/1.jpg

ചുറ്റുമുള്ളവര്‍ അതിനെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ നിഗെല്‍ കടുത്ത പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നു കൂടുതല്‍ സ്ഥലങ്ങളില്‍ ഇവര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു പോകാന്‍ തുടങ്ങി. 2019 ലോ 2020 ലോ ഇവര്‍ വിവാഹിതരാകും എന്നാണ് ഇപ്പോള്‍ തീരിമാനിച്ചിരിക്കുന്നത്. തുണിയില്ലാതെയും തുണി ഉടുത്തും രണ്ടുവട്ടം വിവാഹിതരാകാനാണ് ഇവര്‍ ആലോചിക്കുന്നത്.

Ads by Google
Thursday 08 Feb 2018 05.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW