Tuesday, June 18, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 12.10 PM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 18കാരായ യുവാക്കള്‍ പിടിയില്‍

uploads/news/2018/02/190585/police.jpg

അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാക്കളെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നീര്‍ക്കുന്നം സ്വദേശി തലാല്‍ (18), കരുമാടി സ്വദേശി പ്രണവ് (18) എന്നിവരാണ് പിടിയിലായത്. സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW