Tuesday, November 13, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 09.54 AM

അമേരിക്കയില്‍ തനിക്കു പ്രണയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒറ്റക്കാണ്: പ്രിയങ്ക ചോപ്ര പറയുന്നു

uploads/news/2018/02/190552/pryanka.jpg

ബോളിവുഡിന്റെ മാത്രമല്ല ഇന്നു ഹോളിവുഡിന്റെ കൂടി സ്വന്തമാണു പ്രിയങ്ക ചോപ്രാ. ഇപ്പോഴിത ഫിലിം ഫെയര്‍ അഭിമുഖത്തിനിടയില്‍ പ്രിയങ്ക തന്റെ പ്രണയത്തെകുറിച്ചു വെളിപ്പെടുത്തിരിക്കുന്നു. അമേരിക്കയില്‍ ആരെങ്കിലുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് എസ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ ആരുമായിരുന്നില്ലഅത് എന്നും താരം പറയുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഈ അടുത്തകാലം വരെ അങ്ങനെ അല്ലായിരുന്നു എന്നും പ്രിയങ്ക പറയുന്നു. ഞാന്‍ ഒരു സന്യാസിയാണ് എന്നു നിങ്ങള്‍ കരുതിയോ എന്നും താരം അഭിമുഖം ചെയ്ത ആളോടു ചോദിക്കുന്നുണ്ടായിരുന്നു.

Ads by Google
Thursday 08 Feb 2018 09.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW