Tuesday, November 13, 2018 Last Updated 49 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 10.59 AM

പെട്രോള്‍ വില വീണ്ടും കുതിക്കുന്നു; ഏറ്റവും ഉയര്‍ന്ന വില കണ്ണൂരില്‍

uploads/news/2018/02/189696/petrol.jpg

തിരുവനന്തപുരം: പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമായി നടക്കുമ്പോഴും ഇന്നും പെട്രോളിന് വില വര്‍ധിച്ചു. 16 പൈസയാണ് കൂട്ടിയത്. ഡീസലിന് ഏഴ് പൈസയും വര്‍ദ്ധിപ്പിച്ചു. ഡീസലിന് രണ്ട് ദിവസം കൂടിയാണ് വില ഉയര്‍ന്നത്. ഏറ്റവും ഉയര്‍ന്ന വില കണ്ണൂരും കുറവ് എറണാകുളത്തുമാണ്. ജില്ല തിരിച്ചുള്ള പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ.

തിരുവനന്തപുരം - 77.25, 69.62
കൊല്ലം - 77.76, 69.74
പത്തനംതിട്ട - 76.6, 68.95
ആലപ്പുഴ - 76.28, 68.64
കോട്ടയം - 76. 27, 68. 62
ഇടുക്കി - 76. 76, 69. 07
എറണാകുളം -75.9, 68.63
തൃശ്ശൂര്‍ - 76.43, 68.77
പാലക്കാട് - 76.53, 68.91
കോഴിക്കോട് - 76.23, 68.62
മലപ്പുറം -76.53, 68.91
വയനാട് -76.94, 69.62
കണ്ണൂര്‍ -78.2, 70.47
കാസര്‍കോഡ് -76.69, 69.09

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW