Thursday, April 25, 2019 Last Updated 17 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 09.23 AM

മൊഞ്ച് കൂട്ടാന്‍ അമേരിക്കന്‍ ഡയമണ്ട്‌സ്

uploads/news/2018/02/189678/WeeklyFASHION050218a.jpg

ലാളിത്യം ഇഷ്ടപ്പെടുന്നവരെയും ആഡംബരപ്രിയരെയും ഒരേസമയം തൃപ്തിപ്പെടുത്താന്‍ അമേരിക്കന്‍ ഡയമണ്ട്‌സിന് സാധിക്കും. പേരിലെ പ്രൗഢി ആഭരണത്തിനുമുണ്ട്.

വിവാഹസല്‍ക്കാരങ്ങളിലും മറ്റും സ്റ്റാറായി തിളങ്ങാന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് അമേരിക്കന്‍ ഡയമണ്ട്‌സ് വിപണികളില്‍ എത്തിയിട്ട് ഏറെക്കാലമായില്ല. നെക്ക്‌ലേസ്, വള, കമ്മല്‍, മോതിരം, തുടങ്ങി എല്ലാത്തരം ആഭരണങ്ങളും ഈ കൃത്രിമവജ്രശോഭയില്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഈ ഡയമണ്ട്‌സിലെ കല്ലുകളുടെ വലിപ്പക്കുറവിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.

അവസരങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുന്നതിനായി ലളിതവും ആര്‍ഭാടമേറിയതുമായ ഈ ആഭരണങ്ങളെ തേടിയാണ് പെണ്‍മനസുകളുടെ യാത്ര.

Ads by Google
Ads by Google
Loading...
TRENDING NOW