Saturday, February 16, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 08.36 AM

സാധാരണക്കാരന്റെ ചങ്കില്‍ കുത്തി; പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

uploads/news/2018/02/189437/petrol.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.08 രൂപയായി. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW