Monday, April 22, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 03 Feb 2018 05.11 PM

കുഞ്ഞിന്റെ ആരോഗ്യത്തിന്...

uploads/news/2018/02/189252/weeklykids030218a.jpg

കുഞ്ഞിന് ഏറ്റവും ഉത്തമമായതും സ്വാഭാവികമായതുമായ ആഹാരം അമ്മയുടെ മുലപ്പാല്‍ തന്നെയാണ്. എന്നാല്‍ ആറുമാസം മുതല്‍ കുഞ്ഞിന് കുറുക്കുകള്‍ കൊടുത്തു തുടങ്ങാം. ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന കുറുക്കുകള്‍ ആയിരിക്കും ഉത്തമം.

കുഞ്ഞുങ്ങള്‍ക്ക് അവരുടെ വളര്‍ച്ചയനുസരിച്ച് കൂടുതലായി വേണ്ടിവരുന്ന ഊര്‍ജവും ശക്തിയും പ്രദാനം ചെയ്യാന്‍ ധാന്യാഹാരങ്ങള്‍ക്ക് കഴിയും. പാലില്‍നിന്നു കിട്ടുന്നതു കൂടാതെ ഇരുമ്പ്, കാല്‍സ്യം ഫോസ്ഫറസ് മുതലായ ധാതുക്കളും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.

പഞ്ഞപ്പുല്ല് പൊടിച്ചത്, അരിമാവ്, റവ, ഏത്തയ്ക്കപ്പൊടി, ഗോതമ്പുപൊടി, കൂവപ്പൊടി മുതലായ സാധനങ്ങള്‍ കുറുക്ക് ഉണ്ടാക്കുവാന്‍ ഉപയോഗിക്കാം.

Ads by Google
Saturday 03 Feb 2018 05.11 PM
Ads by Google
Loading...
TRENDING NOW