Sunday, February 17, 2019 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 04.35 PM

പെട്രോള്‍ ഡീസല്‍ വില രണ്ടു രൂപ കുറയും; കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്

uploads/news/2018/02/188583/petrol.jpg

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചുവെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനം പെട്രോളിന്റെയും ഡീസലിന്റെയും ദിവസേനെയുള്ള വില വര്‍ദ്ധന മരവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ടു രൂപയുടെ കുറവ് ഉടന്‍ ഉണ്ടാകമെന്നാണ് സൂചന.

പെട്രോളിയം ഉത്പന്നങ്ങളുടെ വില ദ്വൈവാരമായി നിര്‍ണ്ണയിക്കുന്ന രീതി പുന:സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചന. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട.

അതേസമയം, കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW