Thursday, September 20, 2018 Last Updated 33 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 04.49 PM

പ്രേമം ടീം വീണ്ടും വരുന്നു; തൊബാമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Thobama

2015ലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം ഒരുക്കിയ ടീം വീണ്ടും ഒരുമിക്കുന്നു. പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്‌സിന്‍ കാസിമാണ്.

തൊബാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രേമത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW