Saturday, September 08, 2018 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 03.28 PM

തിരുനെറ്റിയില്‍ ഒരു തിലകക്കുറി

uploads/news/2018/02/188567/WeeklyFASHION010218a.jpg

കാലത്തെ അതിജീവിച്ച ചമയങ്ങളിലൊന്നാണ് പൊട്ടുകള്‍. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാന്‍ സമൂഹം സമ്മതിക്കില്ലായിരിക്കാം. എന്നാല്‍ അത്തരം യാതൊരുവിധ തടസ്സങ്ങളും നെറ്റിയില്‍ പൊട്ടുകുത്തുന്നതിനെ ബാധിക്കില്ല. സ്ത്രീകളുടെ മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ പൊട്ടുകള്‍ക്ക് സാധിക്കും.

ചെറുതും വലുതുമായ സാധാരണ പൊട്ടുകള്‍ മുതല്‍ വ്യത്യസ്തങ്ങളായ ഡിസൈന്‍ പൊട്ടുകള്‍ വരെ ഇന്ന് വിപണികളിലുണ്ട്. ബിന്ദി എന്ന ഓമനപ്പേരുള്ള പൊട്ടുകളില്‍ പലതരം കല്ലുകള്‍ പതിപ്പിച്ച നേവല്‍ ബിന്ദികള്‍ക്കാണ് ഡിമാന്‍ഡ്. വിവാഹദിനത്തില്‍ നവവധു അണിയുന്ന ബ്രൈഡല്‍ പൊട്ടുകളില്‍ മിന്നിമറയുന്ന ഫാഷനുകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW