Saturday, February 16, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 28 Jan 2018 12.03 PM

ഡയറക്ടറുടെ മകന്‍ എന്ന സ്വാധീനത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം; അനാഥാലയത്തില്‍ 13കാരിയെ പലതവണ പീഡനത്തിനിരയാക്കി

uploads/news/2018/01/187391/rape.jpg

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ 13കാരിക്ക് പീഡനം. സംഭവത്തില്‍ അനാഥാലയത്തിന്റെ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ ശേഷം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുറച്ചു നാളായി ഇയാള്‍ തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു വരുന്നതായി കുട്ടി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW