Tuesday, November 06, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 25 Jan 2018 03.41 PM

നെക്ക്‌ലൈന്‍ മാജിക്

uploads/news/2018/01/186773/WeeklyFASHION250118..jpg

വൈവിധ്യമേറിയ ഡിസൈനുകള്‍ കൊണ്ടും കംഫര്‍ട്ടബിളായി ധരിക്കാമെന്നതിനാലും ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ചുരിദാര്‍. ഇതില്‍ത്തന്നെ പ്രധാന ആകര്‍ഷണം നെക്കുകളാണ്.

മനോഹരവും വ്യത്യസ്തവുമായ നെക്ഡിസൈനുകള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. ഒരുകാലത്ത് ചുരിദാറുകളുടെ മുന്‍വശത്ത് നെക്കുകളില്‍ മാത്രമായിരുന്നു അലങ്കാരങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ നെക്‌ലൈനിനോട് ചേര്‍ന്ന് പുറക്‌വശത്ത് സ്‌റ്റോണുകളിലും സീക്വന്‍സുകളിലും തീര്‍ത്ത വര്‍ക്കുകളും നാടകൊണ്ടുള്ള കെട്ടുമുള്ള ഹാര്‍ട്ടര്‍ െനക്ക്‌സ്‌റ്റൈ ല്‍ ആണ് മറ്റൊരു ട്രെന്‍ഡ്.

റൗണ്ട് നെക്, സ്‌ക്വയര്‍ നെക്ക്, ഡയമണ്ട് നെക്ക്, വിന്‍ഡോ നെക്ക്, നൂഡില്‍ സ്ട്രാപ്പ് കുര്‍ത്താ നെക്ക്, ടൈ നെക്ക് എന്നിങ്ങനെ പോകുന്നു വിസ്മയങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW