Wednesday, November 14, 2018 Last Updated 55 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jan 2018 02.31 PM

എസ്‌ഐയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

uploads/news/2018/01/185585/police1.jpg

കൊച്ചി: എറണാകുളത്ത് വീണ്ടും പോലീസ് ആത്മഹത്യ. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഗോപകുമാറി (40) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം സ്വദേശിയാണ് ഗോപന്‍ കുമാര്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഇതിനിടെ എസ്‌ഐയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. തൊഴില്‍ സമ്മര്‍ദ്ദമെന്ന് കത്തിലുള്ളതായി സൂചന. ഒരു മാസത്തിനിടെ ഇതു രണ്ടാമത്തെ ആത്മഹത്യ. ജനുവരി ആദ്യവാരം കടവന്ത്ര സ്‌റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW