Monday, September 24, 2018 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 15 Jan 2018 05.47 PM

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 21 മുതല്‍

amazone, great indian sale

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വില്‍പ്പന നടക്കുന്നതെന്ന് ആമസോണ്‍ അറിയിച്ചു. നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കന്നത്. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതഇ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതെല്ലാമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Honor 6X, Samsung On5 Pro, Moto G5s Plus, 10.or G, BlackBerry KeyOne, LG Q6, Lenovo K8 Note, Intex Cloud C1, Nubia M2, Google Pixel XL, Micromax Canvas Infintiy, InFocus Turbo 5 Plus ഫോണുകള്‍ക്കാണ് ആമസോണ്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW