Thursday, January 24, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 11.47 AM

പിണറായി സവര്‍ണലോബിക്ക് വഴങ്ങി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി

uploads/news/2018/01/183526/vellappally.jpg

ആലപ്പുഴ: പിണറായി സര്‍ക്കാരിനെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ എന്‍എസ്എസിനും സവര്‍ണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW