Thursday, January 24, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 07.32 AM

കൊച്ചി മോഷണപരമ്പര; ബെംഗളൂരുവില്‍ നിന്നും ഒരാള്‍ കൂടി പിടിയില്‍

kochi robbery case

കൊച്ചിയില്‍ വീട്ടുകാരെ കെട്ടിയിട്ട കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ബെംഗളൂരുവില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കവര്‍ച്ചയില്‍ നേരിട്ട പങ്കെടുത്തയാളല്ല ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന്‍ ഷമീം ആണ് പിടിയിലായത്.

ഷമീമില്‍ നിന്നും നസീര്‍ഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ മൂന്നു പേരെയും കേരളത്തില്‍ എത്തിച്ചു. മുഖ്യമപ്രതിയുടെ മരുമകനാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്നാണ് സൂചന. 11 അംഗസംഘമാണ് അന്ന് കവര്‍ച്ച നടത്തിയത്.

ബംഗ്ലാദേശില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയാണ് പല സംസ്ഥാനങ്ങളിലായി കവര്‍ച്ച നടത്തുകയായിരുന്നു.

Ads by Google
Sunday 14 Jan 2018 07.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW