Sunday, January 14, 2018 Last Updated 43 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

ഹരിവരാസനം പുരസ്‌കാരം ഇന്ന്‌ ചിത്രയ്‌ക്ക്‌ സമ്മാനിക്കും

ശബരിമല: ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്‌ ചിത്രയ്‌ക്ക്‌ സമ്മാനിക്കും. ഇന്ന്‌ രാവിലെ പത്തിന്‌ സന്നിധാനംശ്രീധര്‍മ്മശാസ്‌താ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്‌തിപത്രവും ഉള്‍പ്പെടന്നതാണ്‌ സംസ്‌ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹരിവരാസനം പുരസ്‌ക്കാരം. തുടര്‍ന്ന്‌ ചിത്രയുടേയും സംഘത്തിന്റേയും സംഗീതപരിപാടി അരങ്ങേറും.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW