Thursday, January 24, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

വരുമാനത്തില്‍ 40.80 കോടിയുടെ വര്‍ധന

ശബരിമല: മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടന കാലത്തെ വരുമാനത്തില്‍ ഇതുവരെ 40,80,27,913 രൂപയുടെ വര്‍ധനവുണ്ടായതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ അറിയിച്ചു. ഇതു വരെയുള്ള മൊത്തവരുമാനം 245,94,10,007 രൂപയാണ്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 205 കോടി രൂപയായിരുന്നു.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW