Saturday, April 07, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന്‌ നെയ്യ്‌ എത്തി

ശബരിമല: ഇന്ന്‌ മകരസംക്രമാഭിഷേകം കഴിക്കുന്നതിന്‌ കവടിയാര്‍ കൊട്ടാരത്തില്‍നിന്ന്‌ നെയ്‌ത്തേങ്ങയുമായി മൂവര്‍ സംഘമെത്തി.
കഴിഞ്ഞ 26 വര്‍ഷമായി നെയ്‌ത്തേങ്ങയുമായി കന്നി അയ്യപ്പനെ കൊണ്ടുവരുന്ന തിരുവനന്തപുരം സ്വദേശി രാമനാഥന്‍ ഗുരുസ്വാമി, കന്നി അയ്യപ്പന്‍ വിഘ്‌നേശ്വരന്‍, രാമനാഥന്റെ മകന്‍ വിഘ്‌നേശ്വരന്‍ എന്നിവരാണ്‌ സംഘത്തില്‍.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW