Monday, December 17, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.15 AM

അനുകൂലമായി വോട്ടു ചെയ്യാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു

uploads/news/2018/01/183475/c3.jpg

റാഞ്ചി: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്ക്‌ അനുകൂലമായി വോട്ടു ചെയ്യാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. ഝാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണു സംഭവം. പ്രേംലാല്‍ ഹന്‍സ എന്നയാളെയും സഹോദരങ്ങളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
പ്രേംലാലിന്റെ ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ അവര്‍ തോറ്റു. തോല്‍വിക്കു കാരണം പെണ്‍കുട്ടിയും വീട്ടുകാരും അനുകൂലമായി വോട്ട്‌ ചെയ്യാത്തതാണെന്നു പ്രേംലാല്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തു പോയ പെണ്‍കുട്ടി ഏറെ സമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. പ്രേംലാല്‍ സംഘം ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

Ads by Google
Sunday 14 Jan 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW