Wednesday, May 30, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.14 AM

കുട്ടിമാക്കൂലില്‍ സ്‌ഫോടനം: മൂന്ന്‌ പേര്‍ക്കു പരുക്ക്‌

തലശേരി: കൂട്ടിമാക്കൂല്‍ ഈരാങ്കോട്‌ കുന്നുമ്മല്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്ക്‌. ഇന്നലെ വൈകിട്ട്‌ ആറു മണിയോടെ ഉഗ്രശബ്‌ദത്തിലാണു സ്‌ഫോടനം നടന്നതെന്നു നാട്ടുകാര്‍ പറയുന്നു. ബോംബ്‌ നിര്‍മാണത്തിനിടെയാണ്‌ സ്‌ഫോടനമെന്നും സൂചനയുണ്ട്‌. പരുക്കേറ്റവരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നാണു കരുതുന്നത്‌. പോലീസ്‌ പ്രദേശത്ത്‌ പരിശോധന നടത്തുന്നുണ്ട്‌.

Ads by Google
Sunday 14 Jan 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW