Sunday, January 14, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

ശശികല കന്നഡ പഠിക്കുന്നു

uploads/news/2018/01/183425/d7.jpg

ബംഗളുരു: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ബംഗളുരുവിലെ പരപ്പന അഗ്രഹാര കോടതിയില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല കന്നഡ ഭാഷ പഠിക്കുന്നു. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണു ശശികല കന്നഡ പഠിക്കുന്നത്‌. കന്നഡ കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സിലും അവര്‍ ഒരുകൈ നോക്കുന്നുണ്ട്‌. കൂട്ടുപ്രതിയും അര്‍ധ സഹോദരിയുമായ ജെ. ഇളവരശിയും ശശികലയുടെ കൂടെ പഠിക്കുന്നുണ്ട്‌.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
TRENDING NOW