Sunday, January 14, 2018 Last Updated 24 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.39 AM

രക്ഷാസമിതിയില്‍ അധികാര സന്തുലനം വേണം: സെക്രട്ടറി ജനറല്‍

ഐക്യ രാഷ്‌ട്രസഭ: രക്ഷാസമിതി കൂടുതല്‍ ജനാധിപത്യപരമാകാന്‍ അധികാര സന്തുലനാവസ്‌ഥ വേണമെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറേസ്‌.
പുതിയ പരിഷ്‌കരണങ്ങളുടെ തുടക്കം രക്ഷാസമിതിയില്‍ നിന്നാരംഭിക്കണമെന്നും ചെറുരാജ്യങ്ങള്‍ക്ക്‌ അധികാരം വിഭജിച്ചു നല്‍കുന്നതിലൂടെ ഐക്യരാഷ്‌ട്രസഭയുടെ എല്ലാ ഘടകങ്ങളിലും അധികാര സന്തുലനവും അതുവഴി കൂടുതല്‍ ജനാധിപത്യവും കൊണ്ടുവരാന്‍ കഴിയുമെന്നും ജി.77 രാജ്യങ്ങളുടെ പരിപാടിയില്‍ പങ്കെടുത്ത്‌ അദേഹം പറഞ്ഞു.

Ads by Google
Sunday 14 Jan 2018 01.39 AM
YOU MAY BE INTERESTED
TRENDING NOW