Wednesday, October 17, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 06.53 PM

വീട്ടിലെ കുഞ്ഞാവയേ മെല്ലേ മെല്ലേ തൊട്ടിലാട്ടി ഉറക്കുന്ന പൂച്ച: വൈറലായി ഒരു വീഡിയാ

uploads/news/2018/01/183312/vavoo.jpg

കുഞ്ഞാവയേ തൊട്ടിലാട്ടുന്ന വീട്ടിലെ പൂച്ച. പൊന്നോമനയുടെ ഉറക്കത്തിനു ഭംഗം വരാതെ പതിയെ ആസ്വദിച്ച് അവന്‍ തൊട്ടിലാട്ടുകയാണ്.

ഓമനപ്പുച്ചയുടെ ലാളന ആസ്വദിച്ചു കുഞ്ഞാവയും. ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയാണ് ഇത്. 30 ലക്ഷത്തില്‍ അതികം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.


Ads by Google
Saturday 13 Jan 2018 06.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW