Saturday, September 22, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.46 PM

ശ്രീജിവിന്റെ മരണം: ശ്രീജിത്തിന്റെ സമരത്തിന് കേന്ദ്രത്തിന്റെ കണ്ണുതുറപ്പിക്കാനായില്ല; കേസ് സി.ബി.ഐക്ക് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പരാതിയില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. എന്നാല്‍, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
 cbi enquiry

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

പരാതിയില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. എന്നാല്‍, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 765 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുകയാണ്. 2014ലാണ് പോലീസ് കസ്റ്റഡിയില്‍ ശ്രീജിവ് കൊല്ലപ്പെടുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW